E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:28 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

രാജഗോപാലിന്റെ ഒാഫീസ് ആക്രമിച്ചത് സിപിഎം കണ്ണൂര്‍ ലോബി:ബിജെപി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒ. രാജഗോപാല്‍ എം.എല്‍.എയുടെ നേമത്തെ ഒാഫീസ് ആക്രമിച്ചത് സി.പി.എം കണ്ണൂര്‍ ലോബിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍. ഗൂഢാലോചനയ്ക്ക് പിന്നില്‍ വി. ശിവന്‍കുട്ടിയാണ്.  തലസ്ഥാനത്തും അക്രമം അഴിച്ചുവിടാന്‍ ശ്രമം നടക്കുന്നുണ്ട്. മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. 

പുലർച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. ഓഫിസിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെയും ഒാഫീസിന്‍റെയും ജനല്‍ ചില്ലുകള്‍  തകര്‍ത്തു.ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മുകാരാണെന്ന് സംശയിക്കുന്നതായി ഒ. രാജഗോപാലും എം.എല്‍.എ മനോരമ ന്യൂസിനോട് പറഞ്ഞു

മതിൽ ചാടിക്കടന്ന് ഓഫീസിനുള്ളിൽ പ്രവേശിച്ചവർ ചുടുകട്ടയും മാരകായുധങ്ങളുമായി ഓഫീസും കാറും തകർക്കുകയായിരുന്നുവെന്ന് ബി.ജെപി. പ്രവർത്തകർ പറഞ്ഞു. കഴിഞ്ഞകുറച്ചുദിവസങ്ങളായി പ്രദേശത്ത് സി.പി.എം, ബി.ജെ.പി സംഘർ·ഷം നിലനിൽക്കുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :