E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:28 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

അണ്ണാ ഡിഎംകെ ലയനം വേണ്ടെന്ന നിലപാടിലേക്ക് ഒ.പി.എസ് - ഇ.പി.എസ് പക്ഷങ്ങള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ണാ ഡിഎംകെയിലെ പനീര്‍സെല്‍വം ,പളനിസാമി വിഭാഗങ്ങള്‍ തമ്മിലുള്ള അകല്‍ച്ച കൂടുന്നു. തമിഴ്നാട്ടില്‍ ഉടന്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നും പളനിസാമി സര്‍ക്കാരിനെ ജനങ്ങള്‍ താഴെയിറക്കുമെന്നും പനീര്‍സെല്‍വം പറഞ്ഞു. എന്നാല്‍ പനീര്‍സെല്‍വത്തിന്‍റേത് അതിമോഹമാണെന്ന് ഇപിഎസ് വിഭാഗം തിരിച്ചടിച്ചു. 

അണ്ണാ ഡിഎംകെയിലെ പനീര്‍സെല്‍വം പളനിസാമി വിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യചര്‍ച്ച അന്തിമ ഘട്ടത്തിലെത്തിയിരുന്നുവെങ്കിലും കാര്യങ്ങള്‍ ഇപ്പോള്‍ അങ്ങനെയല്ല. ചര്‍ച്ചകള്‍ വഴിമുട്ടി എന്നു മാത്രമല്ല ലയനം വേണ്ടെന്ന നിലപാടിലേയ്ക്ക് എത്തുകയാൡണ് ഇരു വിഭാഗങ്ങളും. ഒപിഎസ് നയിയ്ക്കുന്ന സംസ്ഥാന പര്യടനത്തില്‍ പളനിസാമി സര്‍ക്കാരിനെതിരെ ആഞ്ഞടിയ്ക്കുകയാണ് നേതാക്കള്‍. ബെനാമി സര്‍ക്കാരിനെ ജനങ്ങള്‍ താഴെയിറക്കുമെന്നും സംസ്ഥാനത്ത് ഉടന്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നും മുന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം പറഞ്ഞു. 

എന്നാല്‍ പനീര്‍സെല്‍വത്തിന്‍റേത് അതിമോഹമാണെന്നും അംഗീകരിയ്ക്കാനാകാത്ത പ്രസ്താവനയാണെന്നും ഇപിഎസ് വിഭാഗം തിരിച്ചടിച്ചു. 2021ലേ അടുത്ത തിരഞ്ഞെടുപ്പ് ഉണ്ടാകൂ എന്നും ധനമന്ത്രി ജയകുമാര്‍ വ്യക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :