കേരള കോണ്‍ഗ്രസിലെ ചില കാര്യങ്ങളില്‍ തനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന് വര്‍ക്കിങ് ചെയര്മാന് പി.ജെ ജോസഫ്. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നും അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും പി.ജെ ജോസഫ് പറഞ്ഞു. ഇന്നലത്തെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമാണെന്നും പി.ജെ ജോസഫ് തൊടുപുഴയില്‍ പറഞ്ഞു
Advertisement