E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:28 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഡല്‍ഹിയില്‍ വാതകച്ചോര്‍ച്ച; 85 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

delhi-gas-leak
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഡല്‍ഹിയില്‍ വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായ എണ്‍പത്തിഅഞ്ച് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുഗ്ലക്കബാദിലെ റാണി ഝാന്‍സി സര്‍വോദയ വിദ്യാലയത്തിലെ കുട്ടികള്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. വിദ്യാലയത്തിന് സമീപം രാവിലെ ഏഴരയോടെയാണ് കണ്ടെയ്നറില്‍ നിന്ന് വാതകം ചോര്‍ന്നത്. ദുരന്തനിവാരണസേനയുടെയും നാട്ടുകാരുടേയും നേതൃത്വത്തിലാണ് വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചത്. അഗ്നിശമനസേനയുടെ നാലു യൂണിറ്റുകള്‍ എത്തി വാതകചോര്‍ച്ച നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :