E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:28 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

എറണാകുളം- രാമേശ്വരം സ്പെഷൽ ട്രെയിൻ ജൂൺ വരെ നീട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

train-schedule
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്തു എറണാകുളം- രാമേശ്വരം സ്പെഷൽ ട്രെയിൻ ജൂൺ വരെ നീട്ടി. എറണാകുളം- രാമേശ്വരം സ്പെഷൽ ( 06035)  ജൂൺ‍ നാല്,11,18,25 തീയതികളിൽ വൈകിട്ട് നാലിനു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ നാലിന് രാമേശ്വരത്ത് എത്തും. മടക്ക ട്രെയിൻ (06036)  ജൂൺ അഞ്ച്, 12, 19, 26 തീയതികളിൽ രാത്രി 10ന് പുറപ്പെട്ടു പിറ്റേന്ന് രാവിലെ 10.15ന് എറണാകുളത്ത് എത്തും. റിസർവേഷൻ ഈ മാസം എട്ടിന് ആരംഭിക്കും. 13 സ്ലീപ്പർ, മൂന്ന് തേഡ് എസി, ഒരു സെക്കൻഡ് എസി,രണ്ട് ജനറൽ കോച്ച് എന്നിങ്ങനെയാണു ട്രെയിനിലുള്ളത്. സ്റ്റോപ്പുകൾ: ആലുവ, തൃശൂർ, പാലക്കാട് ജംക്‌ഷൻ , പാലക്കാട് ടൗൺ, പൊള്ളാച്ചി, ഉദുമൽപേട്ട്,  പഴനി, ഡിണ്ടിഗൽ, മധുര, മാനാമധുര, പരമക്കുടി, രാമനാഥപുരം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :