E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:28 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഉത്തര്‍പ്രദേശിൽ ട്രക്ക് കനാലിലേക്ക് മറിഞ്ഞ് പതിനാലു മരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

accident-common
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉത്തര്‍പ്രദേശിലെ ഏട്ടയില്‍ ട്രക്ക് കനാലിലേക്ക് മറിഞ്ഞ് പതിനാലു മരണം. ഇരുപത്തഞ്ചുപേര്‍ക്കു പരുക്കേറ്റു. വിവാഹആഘോഷത്തിനു ശേഷം തിരികെവരുകയായിരുന്ന ബന്ധുക്കള്‍ സഞ്ചരിച്ച ട്രക്കാണ് അപകടത്തില്‍പെട്ടത്. സക്രൗളി - ആഗ്ര പാതയില്‍ രാത്രി രണ്ടരയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ ഏട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :