അഭിമാനത്തിന്റെ വിലയെക്കുറിച്ച് ജോസ് കെ.മാണി വാചാലനാകാത്തതാണ് നല്ലതെന്ന് യൂത്തുകോൺഗ്രസ് സംസ്ഥാനഅധ്യക്ഷൻ ഡീൻ കുര്യാക്കോസ്. ജോസ്.കെ.മാണിയുടെ മാനാഭിമാനത്തെക്കുറിച്ച് കേരളം ചർച്ചചെയ്തതാണ്. യുഡിഎഫ് ടിക്കറ്റിൽ ഇനി അദ്ദേഹം പാർലമെന്റ് കാണില്ലെന്നും ഡീൻ കുര്യാക്കോസ് കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Advertisement