E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:27 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഐപിഎല്‍: ഗുജറാത്ത് ലയണ്‍സിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ഏഴുവിക്കറ്റ് ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dare-devils-gujarat
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐപിഎല്ലില്‍ ഗുജറാത്തിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ഉജ്വലജയം. 209 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ ഏഴു വിക്കറ്റിനാണ് ഗുജറാത്തിനെ തോല്‍പ്പിച്ചത്. 

ഋഷഭ് പന്തും സഞ്ജു സാംസണും രണ്ടാം വിക്കറ്റില്‍ 64 പന്തില്‍ നേടിയ 143 റണ്‍സാണ് മല്‍സരത്തില്‍ നിര്‍ണായകമായത്. സഞ്ജു 31 പന്തില്‍ 61 റണ്‍സും ഋഷഭ് പന്ത് 43 പന്തുകളില്‍ 97 റണ്‍സെടുത്തും പുറത്തായി. 

നേരത്തെ ഗുജറാത്ത് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ സുരേഷ് റെയ്നയും ദിനേഷ് കാര്‍ത്തിക്കും മൂന്നാം വിക്കറ്റില്‍ നേടിയ 134 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഗുജറാത്തിന് മികച്ച സ്കോര്‍ നല്‍കിയത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :