മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ. ശൈലജയെ വനിത ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ശൈലജ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ശൈലജയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കോടതി കണ്ടെത്തി. കൂട്ടുപ്രതി ഡോ. വി.കെ. രാജനെ ആശുപത്രി സെല്ലിലേക്ക് മാറ്റാനും ഉത്തരവ്.
Advertisement