E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:27 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

മാണി എങ്ങനെയാണ് ഇടതുപക്ഷത്തിന്‍റെ ബന്ധുവായതെന്ന് ബിനോയ് വിശ്വം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോണ്‍ഗ്രസിനോടും ബിജെപിയോടും ഒരേ സമയം വിലപേശുകയായിരുന്ന കെ.എം.മാണി എങ്ങനെയാണ് ഇടതുപക്ഷത്തിന്‍റെ ബന്ധുവായതെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. കോട്ടയം ജില്ലാപഞ്ചായത്തിന്‍റെ അവിശുദ്ധ ബന്ധം ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനല്ലെന്നും ബിനോയ് വിശ്വം ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. വലതുപക്ഷത്തെ കുരുട്ടുബുദ്ധിക്കാര്‍ക്ക് ചുവപ്പുപരവതാനി വിരിക്കുന്നവര്‍ ഇടതിന്‍റെ കൊടിയിലേക്ക് നോക്കണമായിരുന്നു. ബാര്‍ കോഴ, ബജറ്റ് വില്‍പന തുടങ്ങി മാണിക്കെതിരെ പറഞ്ഞതെല്ലാം നുണയായിരുന്നുവെന്ന് ജനം വിശ്വസിക്കണമോയെന്നും അദ്ദേഹം പോസ്റ്റില്‍ ചോദിക്കുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :