E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:10 PM IST

Facebook
Twitter
Google Plus
Youtube

More in Breaking News

മൂന്നാറിലെ കയ്യേറ്റം തടയാന്‍ നടപടി വേണ‍ം: ഹരിത ട്രൈബ്യൂണല്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂന്നാര്‍ കയ്യേറ്റത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് സംസ്ഥാനസര്‍ക്കാരിന്  ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ നിര്‍ദേശം. കയ്യേറ്റം സംബന്ധിച്ച് 2015ല്‍  പുറപ്പെടുവിച്ച ഉത്തരവ് എന്തു കൊണ്ട് നടപ്പാക്കിയില്ലെന്നും ട്രൈബ്യൂണല്‍ ആരാഞ്ഞു. നടപടിയെടുക്കാന്‍ സര്‍ക്കാര്‍ എന്തിനാണ് മടിയ്ക്കുന്നതെന്ന് മനസിലാകുന്നില്ല.  മൂന്നാറില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോക്ക് കുത്തിയാണെന്നും ട്രൈബ്യൂണലിന്‍റെ ചെന്നൈ ബെഞ്ച്  വിമര്‍ശിച്ചു. സഹകരിയ്ക്കാത്ത പഞ്ചായത്ത് അധികൃതര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കണം. റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാത്ത റിസോട്ടുകളുടെ വൈദ്യുതി വിച്ഛേദിയ്ക്കണം .  മലിനീകരണത്തിന്‍റെ കാര്യത്തില്‍ മറ്റൊരു ഡല്‍ഹിയോ മുംബൈയോ ആകാന്‍ കേരളത്തെ അനുവദിയ്ക്കരുതെന്നും  ജസ്റ്റിസ് പി.ജ്യോതിമണി ആവശ്യപ്പെട്ടു. കേസ് ഈ മാസം 27 ന് വീണ്ടും പരിഗണിയ്ക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :