E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:28 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഐപിഎല്‍: കൊല്‍ക്കത്തയ്ക്കെതിരെ പുണെ സൂപ്പര്‍ ജയന്റിന് നാലുവിക്കറ്റ് ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

tripadi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പുണെ സുപ്പര്‍ജയന്റിന് നാല് വിക്കറ്റിന്റെ ഗംഭീര ജയം. 156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പുണെ നാല് പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. പുണെയ്ക്കായി 52 പന്തില്‍ 93 റണ്‍സെടുത്ത രാഹുല്‍ ത്രിപദിയാണ് വിജയം അനായാസമാക്കിയത്. ത്രിപദിയല്ലാതെ പുണെ നിരയില്‍ രണ്ടക്കം കടന്നത് രണ്ട് പേര്‍ മാത്രമാണ്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 37 റണ്‍സെടുത്ത മനീഷ് പാണ്ഡെയുടേയും 36 റണ്‍സെടുത്ത ഗ്രാന്‍ഡ്ഹോമിന്റേയും 30 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റേയും ബാറ്റിങ് കരുത്തിലാണ് കൊല്‍ക്കത്ത എട്ട് വിക്കറ്റ് നഷ്ടത്തില്‍ 155 രണ്‍സെടുത്തത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :