സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍. പുനര്‍നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പ്രതിപക്ഷത്തിന് താന്‍ രേഖകളൊന്നും ചോര്‍ത്തി നൽകിയിട്ടില്ല. വിവരാവകാശ നിയമപ്രകാരം ലഭിച്ചതണ് പലരും ഉപയോഗിച്ചത്. തനിക്ക് രേഖകള്‍ ലഭിച്ചത് വിവരാവകാശത്തിലൂടെയാണെന്നും ടി.പി. സെന്‍കുമാര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
Advertisement