E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:28 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

സെന്‍കുമാറിനെ പുനര്‍നിയമിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ടിപി സെന്‍കുമാറിനെ പൊലീസ് മേധാവിയായി പുനര്‍നിയമിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍. സുപ്രിംകോടതിയുടെ ആദ്യവിധിയനുസരിച്ച് നിയമനംനല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. റിവിഷന്‍ ഹര്‍ജി നല്‍കിയതുള്‍‌പ്പെടെ നിയമനടപടികളുടെ വിശദാംശങ്ങളും മുഖ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചു.

ടി.പി.സെന്‍കുമാര്‍ കേസില്‍ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുന:പരിശോധനാഹര്‍ജി സമര്‍പ്പിച്ചിരുന്നു. വിധിയില്‍ വ്യക്തത തേടി സമര്‍പ്പിച്ച ഹര്‍ജിക്ക് പുറമെയാണിത്. ടി.പി.സെന്‍കുമാറിന് പൊലീസ് മേധാവിയായിരിക്കാന്‍ അര്‍ഹതയില്ലെന്നാണ് സര്‍ക്കാരിന്‍റെ പ്രധാനവാദം. വിധി ലോക്നാഥ് ബെഹ്റയെ ബാധിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :