സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സിയിൽ മെക്കാനിക്കൽ ജീവനക്കാർ നടത്തിവന്ന സമരം പിൻവലിച്ചതായി തൊഴിലാളി യൂണിയനുകൾ. ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. എന്നാൽ ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിക്കാതെ ഒരു വിഭാഗം ഇപ്പോഴും സമരം തുടരുകയാണ്.
Advertisement