E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:15 PM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mumbai-indians
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐപിഎല്ലില്‍ ഇന്ന് രണ്ട് പോരാട്ടങ്ങള്‍ നടക്കും. പ്ലേ-ഓഫ് സാധ്യത അവസാനിച്ച റോയല്‍ ചലഞ്ചേഴ്സും കരുത്തരായ മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ആദ്യ മല്‍സരം. പ്ലേ-ഓഫ് സ്വപ്നം കാണുന്ന പുണെയും ഗുജറാത്തും തമ്മിലാണ് രണ്ടാം മല്‍സരം .

റോയല്‍ ചലഞ്ചേഴ്സ് ആയുധം താഴെ വച്ച് കീഴടങ്ങിയവരാണ്. അത്ഭുതത്തിന് പോലും സാധ്യതയില്ലാത്തതിനാല്‍ പകരക്കാരെ അണിനിരത്തിയ ടീമിനെ പോലും പ്രതീക്ഷിക്കാം. അതേസമയം കൊല്‍ക്കത്തയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിക്കാന്‍ വെമ്പുന്ന മുംബൈ കൈമെയ് മറന്ന് പോരാടും. പുണെ ഗുജറാത്ത് പോരാട്ടമാണ് ഇന്നത്തെ ഹൈലൈറ്റ്. നിലവില്‍ നാലാമതുള്ള പുണെയും ആറാം സ്ഥാനത്തുള്ള ഗുജറാത്തും ഒരേ പോലെ പ്ലേ-ഓഫ് സ്വപ്നം കാണുന്നു. ആദ്യ മല്‍സരത്തില്‍ ഗുജറാത്തിനോട് 7 വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയതിന് കണക്ക് പറയാനുണ്ട് സൂപ്പര്‍ ജയന്‍റിന്.

ആര്‍.സി.ബിയെ 96 റണ്‍സിന് പുറത്താക്കിയ പ്രകടനം പുണെയുടെ വിശ്വാസമേറ്റുന്നു. ഗുജറാത്ത് ലയണ്‍സാവട്ടെ സൂപ്പ‍ര്‍ ഓവറിലാണ് അവസാന മല്‍സരത്തില്‍ തോറ്റത്. മുംബൈയെ പോലെ കരുത്തുറ്റ സംഘത്തെ പിടിച്ചു നിര്‍ത്തിയത് റെയ്നയുടെ സംഘത്തിന് വിജയത്തിനൊപ്പമുള്ള ആത്മവിശ്വാസം നല്‍കും. എന്നാല്‍ ആന്‍ഡ്രൂ ടൈ എന്ന കരുത്തന്‍റെ ആഭാവം നികത്താനാകാത്ത വിടവാകുമെന്നുറപ്പ്. ആദ്യ ഘട്ടം പിന്നിട്ടതിനാല്‍ ഇനിയുള്ള ഓരോ മല്‍സരവും നിര്‍ണായകമാണ്. സാഹചര്യത്തിനൊത്തുയരുന്ന സംഘത്തിന് പ്ലേ ഓഫ് കൂടുതല്‍ സമീപമാകും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :