E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:27 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

കുരിശ് പൊളിച്ചതിൽ ഗൂഢാലോചനയുണ്ടെങ്കില്‍ തെളിയിക്കട്ടെ:ഇ. ചന്ദ്രശേഖരൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ വിഷയത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി മന്ത്രി ഇ. ചന്ദ്രശേഖരന്‍. കുരിശ്  പൊളിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ തെളിയിക്കട്ടെയെന്നു ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഗൂഢാലോചന തെളിയിക്കാനുള്ള വകുപ്പ് തന്റെ കൈയിലില്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

കയ്യേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായി കുരിശ് പൊളിച്ച് നീക്കിയത് വൻവിവാദം സൃഷ്ടിച്ചിരുന്നു. കുരിശ് നീക്കിയയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :