E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:27 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ജമ്മുകശ്മീരിലെ വിഘടനവാദികളുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലുറച്ച് അമിത്ഷാ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജമ്മുകശ്മീരില്‍ സംഘര്‍ഷം തുടരുന്നതിനിടെ വിഘടവാദികളുമായി ചര്‍ച്ചിയ്ക്കില്ലെന്ന നിലപാടിലുറച്ച് ബി.ജെ.പി ദേശീയഅധ്യക്ഷന്‍ അമിത്ഷാ. രാജ്യമാണ് പ്രധാനം. ദേശീയതയെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും  അമിത്ഷാ പറഞ്ഞു.

അതേസമയം കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന്‍റെ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കേണ്ടത് പ്രാദേശിക നേതാക്കളാണെന്നും അമിത് ഷാ പറഞ്ഞു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ജമ്മുകശ്മീരിലെത്തിയ അമിത്ഷാ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഉള്‍പ്പെടെയുള്ളവരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :