മന്ത്രി എം.എം.മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ പെമ്പിളൈ ഒരുമൈ സമരം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിനെ തുടര്‍ന്ന് നിരാഹാര സമരം അവസാനിപ്പിച്ച് റിലേ സത്യാഗ്രഹത്തിന് തുടക്കം കുറിച്ചു. സമരത്തിന് പിന്തുണയര്‍പ്പിച്ച് ആം ആദ്മി, കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തുണ്ട്.
Advertisement