E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:27 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

കോടനാട് കേസ്: പ്രതിയുടെ ഭാര്യയുടെയും മകളുടെയും മരണത്തിൽ ദുരൂഹതയില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അപകടത്തില്‍ മരിച്ച  കോടനാട് എസ്റ്റേറ്റ് കൊലപാതകക്കേസ് പ്രതിയുടെ ഭാര്യയുടെയും മകളുടെയും  മൃതദേഹത്തില്‍ കണ്ട മുറിവുകളില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍. ഇരുവരുടെയും കഴുത്തില്‍ കണ്ട ആഴമേറിയ മുറിവുകള്‍ അപകടത്തിലും സംഭവിക്കാമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.  

കാവല്‍ക്കാരനെ കൊന്ന് കവര്‍ച്ചനടത്തിയ കേസിലെ രണ്ടാം പ്രതി സയന്‍റെ ഭാര്യയും മകളുമാണ്  പാലക്കാട് അപകടത്തില്‍ മരിച്ചത്. കേസില്‍ അറസ്റ്റിലായ എട്ടുപേരെ ഇന്ന് കോടനാട്  എസ്റ്റേറ്റിലെത്തിച്ച്  തെളിവെടുത്തു. ഇതില്‍ നാലു പ്രതികളെ കോട്ടഗിരി സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. ബാക്കിയുള്ളളരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :