E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:27 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ലോക്്സഭാ, നിയമസഭാ തിര‍ഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നത് പരിഗണിക്കണമെന്ന് നീതി ആയോഗ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

votting-machine
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോക്്സഭാ, നിയമസഭാ തിര‍ഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നത് പരിഗണിക്കണമെന്ന് നീതി ആയോഗ് ശുപാര്‍ശ. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച നിര്‍ദേശം 2024 മുതല്‍ നടപ്പാക്കാവുന്നതാണെന്ന് നീതി ആയോഗ് വ്യക്തമാക്കി. ആറുമാസത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കാനും അടുത്തവര്‍ഷം മാര്‍ച്ചിനകം രൂപരേഖ പൂര്‍ത്തിയാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി.

നീതി ആയോഗ് ഭരണസമിതി അംഗങ്ങളായ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും ഇതുസംബന്ധിച്ച് കരട് രേഖ കൈമാറി. തിരഞ്ഞെടുപ്പിലെ പണച്ചിലവും അഴിമതിയും കുറയ്ക്കാന്‍ ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുന്ന കാര്യം പരിഗണിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നേരത്തേ നിര്‍ദേശിച്ചിരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :