മുഖ്യമന്ത്രിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് സുപ്രീംകോടതി വിധിക്ക് ശേഷവും ലോക്നാഥ് ബഹ്റ പൊലീസ് യോഗങ്ങളിൽ പങ്കെടുക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. പാർട്ടിയും സർക്കാരും പിണറായിൽ കേന്ദ്രീകരിക്കുന്നു. ടി.പി.സെൻകുറിനെതിരെ മുഖ്യമന്ത്രി വൈരനിര്യാതന ബുദ്ധിയോടെയാണ് പെരുമാറുന്നതെന്നും എം.ടി.രമേശ് തിരുവനന്തപുരത്ത് പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Advertisement