E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:27 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

കോണ്‍ഗ്രസ് നേതാക്കള്‍ സ്ത്രീ പീഡകർ; പെമ്പിളൈ ഒരുമൈ സമരം തീര്‍ക്കാന്‍ ഇടപെടില്ലെന്ന് എം.എം മണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോണ്‍ഗ്രസ് നേതാക്കള്‍ വലിയ സ്ത്രീ പീഡകരാണെന്ന് മന്ത്രി എം.എം മണി.  അഖിലേന്ത്യ തലത്തില്‍ വരെ സ്ഥിതി ഇതാണ്.  ചരിത്രകാരന്‍മാര്‍ ഇത് എഴുതി വച്ചിട്ടുണ്ട്.  സോളര്‍ കേസില്‍ ആരോപണവിധേയര്‍ക്ക് കോണ്‍ഗ്രസ് സ്ഥാനക്കയറ്റം നല്‍‌കി. നിലമ്പൂരിലെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്ത് പറയാനുണ്ടെന്നും  ശശി തരൂരിന്റെ ഭാര്യ സുനന്ദപുക്കറുടെ മരണത്തില്‍ ദുരൂഹത തുടരുകയാണെന്നും എം.എം മണി ഇടുക്കി കുഞ്ചിത്തണ്ണിയില്‍ പറഞ്ഞു

അതേസമയം, മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരം തീര്‍ക്കാന്‍ ഇടപെടില്ലെന്ന് മന്ത്രി എം.എം.മണി. സമരം തുടങ്ങിവച്ചത് കോണ്‍ഗ്രസും, ബിജെപിയും ആംആദ്മിയും മാധ്യമങ്ങളും ചേര്‍ന്നാണ്. മൂന്നാര്‍ കയ്യേറ്റത്തില്‍ നിലപാടറിയിക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക്  മടിയുള്ളതിനാലാണ് സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാത്തതെന്നും മണി ഇടുക്കിയിലെ കുഞ്ചിതണ്ണിയില്‍ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :