മന്ത്രി എം എം മണിക്ക് മറുപടിയുമായി കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്. സ്ത്രീകളോട് മോശമായി പെരുമാറിയതിന് നേതാക്കളെ പുറത്താക്കിയ പാര്‍ട്ടി സിപിഎമ്മാണ്. എന്നിട്ടാണ് മണി കോണ്‍ഗ്രസിനെ ആക്ഷേപിക്കുന്നത്. മണിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും ഹസന്
തിരുവനന്തപുരത്ത് പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ വലിയ സ്ത്രീ പീഡകരാണെന്ന് മന്ത്രി എം.എം മണി ആരോപിച്ചിരുന്നു.
Advertisement