സർക്കാരിന്റെ നിർദേശം എന്തായാലും അനുസരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. സുപ്രീംകോടതി വിധിയുടെ സാങ്കേതികത്വം പരിശോധിക്കേണ്ടത് സർക്കാരാണ്.ഡിജിപി സ്ഥാനത്ത് നിലവിൽ അനിശ്ചിതാവസ്ഥയില്ലെന്നും ബെഹ്റ പറഞ്ഞു. എന്നാൽ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മടങ്ങുകയാണോ എന്ന ചോദ്യത്തോട് ലോകനാഥ് െബഹ്റ പ്രതികരിച്ചില്ല.
Advertisement