കോടതിവിധി നടപ്പാക്കാത്തതില്‍ അതൃപ്തി അറിയിച്ച് ടി.പി. സെന്‍കുമാര്‍. സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ വൈകുന്നതിന്റെ കാരണം അറിയില്ല. ഉചിതമായ സമയത്ത് അഭിഭാഷകന് ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. തിങ്കളാഴ്ച സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹർജി സമർപ്പിക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് പ്രതികരണം.
Advertisement