E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:27 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

രാജ്യാന്തര എതിര്‍പ്പുകള്‍ക്കിടെ ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജ്യാന്തര എതിര്‍പ്പുകള്‍ക്കിടെ ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ദക്ഷിണകൊറിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ മധ്യദൂര മിസൈല്‍ വിക്ഷേപണം പരാജയമായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. മാര്‍ച്ചിനു ശേഷം തുടര്‍ച്ചയായി നാലാം തവണയാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം പരാജയമടയുന്നത്. മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഏക സുഹൃദ്‌രാജ്യമായ ചൈന ഉത്തരകൊറിയയോട് ആവശ്യപ്പെട്ടിരുന്നു.

മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി യു.എസ്.- ഉത്തരകൊറിയ സൈനിക അഭ്യാസം നിര്‍ത്തിവയ്ക്കാനും ചൈന ആവശ്യപ്പെട്ടിരുന്നു. മിസൈല്‍ പരീക്ഷണം ചൈനയോടുള്ള അവഹേളനമാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. പരീക്ഷണം തുടര്‍ന്നാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്‍നിലപാട് ഐക്യരാഷ്ട്ര സഭയിലും യു.എസ് ആവര്‍ത്തിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :