E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:27 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ വീഴ്ച്ച ഏറ്റുപറഞ്ഞ് അരവിന്ദ് കേജ്‍രിവാള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ വീഴ്ച്ച ഏറ്റുപറഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്്രിവാള്‍. തെറ്റു പറ്റിയെന്നും ആത്മ പരിശോധന നടത്തി തിരുത്തുമെന്നും അരവിന്ദ് കേജ്്രിവാള്‍ ട്വീറ്റ് ചെയ്തു. ഒഴിവുകഴിവുകള്‍ പറയാതെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണ്ട സമയമായെന്നും കേജ്്രിവാള്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കുമാര്‍ വിശ്വാസ് അടക്കമുള്ള എഎപി നേതാക്കള്‍ കേജ്്രിവാളിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഫലം എഎപിക്ക് അകത്ത് പൊട്ടിത്തെറിക്ക് വഴിവെച്ചിരിക്കുകയാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :