ഇടുക്കി രാമക്കല്‍മേട്ടില്‍ റിസോര്‍ട്ട് മാഫിയയുടെ കയ്യേറ്റമൊഴിപ്പിച്ചു. മൂന്നു സെന്റിന്റെ പട്ടയം ഉപയോഗിച്ച് മഞ്ഞിലമേട്ടില് കയ്യേറിയ ഒന്നേമുക്കാല്‍ ഏക്കറാണ് റവന്യു സംഘം ഒഴിപ്പിച്ചത്. ഇതിലുണ്ടായിരുന്ന ഹോംസ്റ്റേ പൂട്ടി സീല്‍ ചെയ്തു. മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ കയ്യേറ്റം ഒഴിപ്പിച്ചത് വിവാദമായ ശേഷം നടക്കുന്ന ആദ്യ ഒഴിപ്പിക്കലാണ് ഇത്.
Advertisement