E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:27 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഐ‌എസിൽ ചേർന്നെന്ന കേസിലെ യുവാ‌വ് മരിച്ചെന്നു സന്ദേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായി ഭീകരസംഘടനയായ ഐഎസിൽ എത്തിയെന്ന് കരുതുന്ന സംഘത്തിലെ ഒരാൾ കൂടി കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് സന്ദേശമെത്തി. പാലക്കാട് സ്വദേശി യഹ്‌യ എന്ന ബസ്റ്റിൻ കൊല്ലപ്പെട്ടുവെന്നാണ് കാണാതായവരുടെ തൃക്കരിപ്പൂരിലെ ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചത്.

യഹ്‌യ അഫ്ഗാനിസ്ഥാനില്‍ അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപെട്ടതായാണ് സന്ദേശം. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് സന്ദേശത്തില്‍ വ്യക്തമാക്കുന്നില്ല. കാണാതായവർ സ്ഥിരമായി ബന്ധുക്കൾക്ക് സന്ദേശം അയക്കുന്ന അഷ്ഫാക്ക് മജീദിന്റെ ടെലഗ്രാം അക്കൗണ്ടിൽ നിന്നുമാണ് സന്ദേശം എത്തിയിരിക്കുന്നത്. നേരത്തെ രണ്ടു പേർ മരിച്ച വിവരവും ഈ അക്കൗണ്ടിൽ നിന്നുമാണ് ബന്ധുക്കൾക്ക് ലഭിച്ചിരുന്നത്. ഈ മാസം 13 ന് ഏറ്റവും പ്രഹരശേഷിയുളള ആണവേതര ബോംബ് അമേരിക്ക അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ ഭീകരരുടെ തുരങ്കസമുച്ചങ്ങള്‍ക്കുമേല്‍ പ്രയോഗിച്ചിരുന്നു.

നൂറോളം പോര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ ഇന്ത്യക്കാരുൾപ്പെട്ടതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യക്കാരുണ്ടോയെന്ന് എന്‍.ഐ.എ അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിലും വ്യക്തയുണ്ടായിട്ടില്ല. കാസര്‍കോട് പടന്നയിൽ നിന്ന് കാണാതായി ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേർന്നതായി എൻഐഎ സ്ഥിരീകരിച്ച മുർഷിദ് അഹമ്മദ് കൊല്ലപ്പെട്ടതായി ഈ മാസം 13 നാണ് സന്ദേശമെത്തിയത്. പടന്ന സ്വദേശി ടി.കെ.ഹഫീസുദ്ദീന് കൊല്ലപ്പെട്ടതായി കഴിഞ്ഞ ഫെബ്രുവരി 26നും സന്ദേശം എത്തിയിരുന്നു. സ്ത്രീകളടുള്‍പെടെ 17 മലയാളികളാണ് ഐ.എസ്സില്‍ ചേരുകയും ചെയ്തായി എന്‍.ഐ.എ സ്ഥിരീകരിച്ചത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :