E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:01 PM IST

Facebook
Twitter
Google Plus
Youtube

More in Breaking News

പെമ്പിളൈ ഒരുമൈ പ്രവർത്തകരുടെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :


സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ മന്ത്രി എം.എം.മണിയുടെ രാജിയാവശ്യപ്പെട്ടുള്ള പെമ്പിളൈ ഒരുമൈ പ്രവർത്തകരുടെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യമർപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ഉപനേതാവ് എം.കെ.മുനീറും ഇന്ന് മൂന്നാറിലെത്തും.സമരപ്പന്തൽ പൊളിക്കാൻ കഴിഞ്ഞ ദിവസം സി.പി.എം പ്രവർത്തകർ നടത്തിയ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം സമരം മൂന്നാറിലെ ടൂറിസം സീസണെ പ്രതികൂലമായി ബാധിച്ചെന്ന വിഷയമുയർത്തി ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിട്ടുണ്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :