E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:27 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

സമരപന്തല്‍ പൊളിക്കാനുള്ള സിപിഎം ശ്രമത്തിനെതിരെ ഉമ്മൻചാണ്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

oommenchandy
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂന്നാറില്‍ സമരപന്തല്‍ പൊളിക്കാന്‍ സിപിഎം നടത്തിയ ശ്രമത്തിനെതിരെ മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിപിഎം നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.  ജനാധിപത്യകേരളത്തിന് അപമാനമാണ് സിപിഎം പ്രവർത്തകരുടെ നടപടിയെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.

മൂന്നാറിലെ പെമ്പിള ഒരുമൈ സമരപ്പന്തലിൽ സി.പി.എം അതിക്രമം. ഏരിയാ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലെത്തിയ സി.പി.എം പ്രവർത്തകർ സമരപ്പന്തൽ പൊളിച്ചു കളയാൻ ശ്രമിച്ചതിനോടു പ്രതികരിക്കുകയായിരുന്നു ഉമ്മൻചാണ്ടി. സമരം ചെയ്യുന്ന പെമ്പിളൈ ഒരുമൈ - ആം ആദ്മി പാർട്ടി പ്രവർത്തകർക്കിടയിലുണ്ടായ അഭിപ്രായ ഭിന്നത മുതലെടുത്തായിരുന്നു സി.പി.എം കടന്നാക്രമണം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :