E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:27 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്-ഡല്‍ഹി ഡെയര്‍ഡെവിള്‍സ് പോരാട്ടം ഇന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dare-devils
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മല്‍സരത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ നേരിടും. വൈകിട്ട് നാലിനാണ് മല്‍സരം. രാത്രി എട്ടിന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും.

കൊല്‍ക്കത്ത ആത്മവിശ്വാസത്തിലാണ്. പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയതിന്റേയും തുടര്‍ച്ചയായ മികച്ച പ്രകടനത്തിന്റേയും ആത്മവിശ്വാസം. ഓപ്പണര്‍ റോളില്‍ തുടര്‍ച്ചയായി തിളങ്ങുന്ന സുനില്‍ നരേന്‍, നായകന്‍ ഗംഭീര്‍, പുണെയ്ക്കെതിരെ മികച്ച പ്രകടനവുമായി കൊല്‍ക്കത്തയെ വിജയത്തിലെത്തിയ്യ റോബിന്‍ ഉത്തപ്പ, മനീഷ് പാണ്ഡെ. ഇന്ത്യന്‍ താരങ്ങളുടെ കയ്യില്‍ കൊല്‍ക്കത്തന്‍ ബാറ്റിങ് നിര ഭദ്രമാണ്. ബോളിങിലും ആശങ്കകളില്ല. സ‍ഞ്ജു സാംസണ്‍, ഋഷഭ് പാന്ത്, ക്രിസ് മോറിസ് തുടങ്ങി ഒറ്റയാള്‍ പോരാട്ടങ്ങളല്ലാതെ ഡെവിള്‍സ് നിരയ്ക്ക് ആസ്വസിക്കാന്‍ വകയില്ല. ഏകപക്ഷീയമായ മല്‍സരമെന്ന് കരുതിയാലും തെറ്റില്ല.

വിജയങ്ങളുടേയും ഫോമിന്റേയും കാര്യത്തില്‍ പഞ്ചാബിനേക്കാള്‍ മുന്നിലാണ് ഹൈദരാബാദ്. ബാറ്റിങാണ് ഹൈദരാബാദിന്റെ കരുത്ത്. ധവാനും, വാര്‍ണറും, ഹെന്റിക്കസുമടങ്ങുന്ന ബാറ്റിങ്. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരന്‍ ഭുവനേശ്വര്‍ കുമാര്‍, ഫോമിലുള്ള അഫ്ഗാന്‍ സ്പിന്നര്‍മാര്‍. അങ്ങനെ ബോളിങ്ങും സുശക്തം. പഞ്ചാബിന് പക്ഷെ കാര്യങ്ങള്‍ അത്ര ആശാവഹമല്ല. അംലയുെട ഫോം മാറ്റിനിര്‍ത്തിയാല്‍ ഹൈദരാബാദിനോട് ജയിക്കാനുള്ള കരുത്ത് പോരാതെ വരും പഞ്ചാബിലെ രാജാക്കന്‍മാര്‍ക്ക്. എങ്കിലും ഗുജറാത്തിനെതിരെ അവസാന മല്‍സരം ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :