സിവിൽസപ്ലൈസിൽ അരിവിലയിൽ പകൽക്കൊള്ള.സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിൽ അരിവില്ക്കുന്നത് പൊതുവിണയിയിലേതിനേക്കാൾ ആറു രൂപകൂട്ടി. സബ്സിഡി അരി ലഭ്യമല്ലാത്ത മാവേലി സ്റ്റോറുകളിൽ കൊള്ളവിലയ്ക്ക് വിലക്കുന്നതാകട്ടെ ഗുണനിലവാരമില്ലാത്ത അരിയും
ഏറ്റവും മുന്തിയിനം അരിയാണ് പൊതുവിപണിയിൽ 36 രൂപയ്ക്ക് വില്ക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു. പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ അരിവാങ്ങാനാണ മാവേലി സ്്റ്റോറിലെത്തിയത്. സബ്സിഡി അരിയില്ല. എന്നു വരുമെന്ന് അറിയുകയുമില്ല.ലഭ്യമായ പൊതുവിപണിയിലെ അരിവാങ്ങിയപ്പോൾ വിലകേട്ട് ഞെട്ടി.
Advertisement