തന്നെ കയ്യേറ്റക്കാരനായി ചിത്രീകരിച്ചത് വി.എസും സി.പി.ഐ മന്ത്രിമാരുമെന്ന് എം.എം.മണിയുടെ സഹോദരന് എം.എം. ലംബോദരന്. തനിക്കെതിരെയുള്ള ആരോപണം എം.എം.മണിയുടെ പ്രതിഛായ തകര്ക്കാനായാണെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. ഏതന്വേഷണത്തെയും താന്‍ സ്വാഗതം ചെയ്യുന്നുവെന്നും ഒരുതരത്തിലുള്ള സഹായവും മണിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും ലംബോദരന് ഇടുക്കി കുഞ്ചിത്തണ്ണിയില്‍ വച്ച് പ്രതികരിച്ചു.
Advertisement