ആദ്യ നിയമസഭാ സമ്മേളനത്തിന്റെ അറുപതാം വാര്‍ഷികത്തില്‍ ആദ്യമന്ത്രിസഭയിലെ അംഗം കെ.ആര്.ഗൗരിയമ്മയ്ക്ക് സര്‍ക്കാരിന്റെ ആദരം, മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും അടങ്ങുന്ന സംഘമാണ് ചാത്തനാട്ടെ വസതിയില്‍ എത്തിയത്. പിണറായി വിജയന് ഗൗരിയമ്മയെ പൊന്നാടയണിയിച്ചു. തുടര്‍ന്ന് ഏവരും ഗൗരിയമ്മയ്ക്കൊപ്പം ഭക്ഷണവും കഴിച്ചു.
Advertisement