സമരപ്പന്തലില്‍ നടന്ന സംഘര്‍ഷവുമായി ബന്ധമില്ലെന്ന് സിപിഎം. പൊളിക്കാന്‍ നോക്കിയത് പന്തല്‍ വാടകയ്ക്ക് നല്‍കിയവരെന്ന് കെ.കെ.ജയചന്ദ്രന് മനോരമ ന്യൂസിനോട് പറഞ്ഞു. നേരത്തെ മൂന്നാറില്‍ പെമ്പിളൈ ഒരുമൈ സമരപ്പന്തല്‍ പൊളിക്കാന്‍ ശ്രമമുണ്ടായിരുന്നു. സമരപ്പന്തലിലേക്ക് പ്രാദേശിക സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരുസംഘം ആളുകള്‍ അതിക്രമിച്ചുകയറുകയായിരുന്നു. പുറംനാട്ടുകാര്‍ സമരം ചെയ്യേണ്ടെന്ന വാദമുയര്‍ത്തിയായിരുന്നു പ്രതിഷേധം.
Advertisement