E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:26 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

സൗമ്യവധക്കേസ്: സര്‍ക്കാരിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി പരിശോധിച്ചു. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അടക്കം ആറ് ജഡ്ജിമാര്‍ സുപ്രീംകോടതി ചേംബറിലാണ് തിരുത്തല്‍ഹര്‍ജി പരിഗണിച്ചത്. ഉത്തരവ് ഇന്ന് വൈകുന്നേരമോ, നാളെ രാവിലെയോ പുറത്തുവരുമെന്നാണ് സൂചന. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നാണ് സംസ്ഥാനസര്‍ക്കാരിന്‍റെ ആവശ്യം. ഗോവിന്ദച്ചാമിയ്ക്കെതിരെയുളള കൊലക്കുറ്റവും വധശിക്ഷയും റദ്ദാക്കിയ വിധി പുന:പരിശോധിക്കണമെന്ന ഹര്‍ജിയും തളളിയതിനെ തുടര്‍ന്നാണ് അവസാനശ്രമമായി സംസ്ഥാനസര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :