പെമ്പിളൈ ഒരുമൈ പ്രവർത്തകർ മൂന്നാറിൽ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. മണിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി എടുക്കുന്നത് കൊണ്ട് തൃപ്തരല്ലെന്നും മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. സമരത്തിന് ഐക്യദാർഡ്യമർപ്പിച്ച് ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ സി.ആർ.നീലകണ്ഠനും നിരാഹാരം തുടരുകയാണ് .
Advertisement