E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:26 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഉമ്മൻചാണ്ടിയുടെ മൂന്നാർ സന്ദർശനത്തിന്റെ പേരിൽ കോൺഗ്രസിൽ തർക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉമ്മൻചാണ്ടിയുടെ മൂന്നാർ സന്ദർശനത്തിന്റെ പേരിൽ കോൺഗ്രസിൽ തർക്കം. പെമ്പിളൈ ഒരുമൈയുടെ സമരപ്പന്തലിലേക്ക് ഉമ്മൻചാണ്ടി പോകരുതെന്നു കെപിസിസി വൈസ് പ്രസിഡന്റ് എ.കെ. മണി. ഉമ്മൻചാണ്ടി പോയാലും പ്രാദേശിക നേതാക്കൾ സമരപ്പന്തലിലേക്കു പോകില്ലെന്നു എ.കെ. മണി പറഞ്ഞു.

എന്നാൽ, ഐഎൻടിയുസിയുടെ അഭിപ്രായവും ഇതാണെന്നും എ.കെ. മണി പറഞ്ഞതു കാര്യമാക്കേണ്ടതില്ലെന്നും തൊഴിലാളി സംഘടനയുടെ അഭിപ്രായം മാത്രമാണിതെന്നും ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ. ഉമ്മൻചാണ്ടിയുടെ സന്ദർശനത്തിന്റെ പേരിൽ കോൺഗ്രസിൽ ഭിന്നതയില്ലെന്നും കല്ലാർ പറഞ്ഞു.

മൂന്നാറിലെ സമരം യുഡിഎഫ് ഏറ്റെടുത്തതായി ഉമ്മൻചാണ്ടി പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :