E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:26 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

എം.എം. മണി പറയാത്ത കാര്യങ്ങള്‍ ഉന്നയിച്ചാണ് പെമ്പിളൈ ഒരുമൈ സമര‍ം: മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മന്ത്രി എം.എം മണി പറയാത്ത കാര്യങ്ങള്‍ പറഞ്ഞാണ് പെമ്പിളൈ ഒരുമൈ സമരമെന്ന് മുഖ്യമന്ത്രി. ജനം തളളിയ സമരമാണ് മൂന്നാറിലേത്. കൂട്ടുത്തരവാദിത്തതോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെ മറ്റുരീതിയില്‍ പ്രശ്നത്തിലാക്കാന്‍  പ്രതിപക്ഷം ശ്രമിക്കുകയാണ്.  പെമ്പിളൈ ഒരുമൈ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്നും സമരക്കാര്‍ക്കെതിരെ കളളക്കേസ് എടുക്കുന്നുവന്നും ആരോപിച്ച് വി.ഡി. സതീശന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

എം.എം മണി പറയുന്നതാണോ ഗ്രാമീണഭാഷയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. മണിയുടേത് അഹങ്കാരത്തിന്റെ ഭാഷയാണ്. മാന്യനായ മുഖ്യമന്ത്രി തനിക്ക് പറയാനാകാത്തതാണോ മണിയെക്കൊണ്ട് പറയിപ്പിക്കുന്നതെന്നും സതീശന്‍ ചോദിിച്ചു.മൂന്നാറിലെ നാലു സ്ത്രീകള്‍ക്ക് മുന്നില്‍ സര്‍ക്കാരിന്റെ മുട്ട് വിറയ്ക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :