E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:26 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യമുയര്‍ത്തി തമിഴ്നാട്ടില്‍ ഇന്ന് ബന്ദ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തമിഴ്നാട്ടിലെ കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നു ഡി.എം.കെയുടേയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടേയും സംസ്ഥാന വ്യാപക ബന്ദ്. പതിവിന് വിപരീതമായി നഗര ജീവിതത്തെയും സമരം ബാധിക്കാനിടയുണ്ട്. 21 ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരത്തിനും ഇന്ന് തുടക്കമാകും.

കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുക, വിളകള്‍ക്ക് താങ്ങുവില നിശ്ചയിയ്ക്കുക, നദീ സംയോജന പദ്ധതി നടപ്പാക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബന്ദ്. സിപിഎം, സിപിഐ, വിസികെ എന്നിവരും സഖ്യകക്ഷികളായ കോണ്‍ഗ്രസ്, മസ്്ലിം ലീഗ്, മനിതനേയ മക്കള്‍ കക്ഷി എന്നിവരും ഡിഎംകെയുടെ ബന്ദിന് പിന്തുണ പഖ്യാപിച്ചിട്ടുണ്ട്. പിഎംകെയും തമിഴ് മാനില കോണ്‍ഗ്രസും പിന്തുണയ്ക്കില്ല. പതിവിന് വിപരീതമായി നഗരജീവിതത്തെയും സ്തംഭിപ്പിയ്ക്കാനാണ് ഡിഎംകെയുടെ തീരുമാനം. തമിഴ്നാട് വ്യാപാരി വ്യവസായി സംഘടനയും ബന്ദിന് പിന്തുണയുമായെത്തി.

21 ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ അനിശ്ചിത കാല സമരത്തിനും ഇന്നു തുടക്കം കുറിയ്ക്കും. പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിയ്ക്കുക, ഇടക്കാല ആശ്വാസം നല്‍കുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യം. നാല് ലക്ഷം ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുക.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :