E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:26 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

സ്വാശ്രയ മെഡി. പ്രവേശനത്തിന് സര്‍ക്കാര്‍ കൗണ്‍സിലിങ് വേണമെന്ന് മെഡിക്കല്‍ കൗണ്‍സിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

medical-council
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ന്യൂനപക്ഷപദവിയുളള സ്വാശ്രയ കോളജുകളിലെ മെഡിക്കല്‍ പ്രവേശനത്തിന് സര്‍ക്കാര്‍ കൗണ്‍സിലിങ് തന്നെ വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍ . സര്‍ക്കാര്‍ കൗണ്‍സിലിങിനെ ചോദ്യം ചെയ്ത് സ്വാശ്രയകോളജുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. സര്‍ക്കാര്‍ കൗണ്‍സിലിങ് ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനമല്ലെന്നും, മാനേജ്മെന്‍റ് പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്താമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കല്‍പിത സര്‍വകലാശാലകള്‍ക്കും സര്‍ക്കാര്‍ കൗണ്‍സിലിങ് വേണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടും സത്യവാങ്മൂലത്തില്‍ ആവര്‍ത്തിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :