മന്ത്രി എം.എം മണി മാപ്പു പറഞ്ഞ് രാജിവയ്ക്കുംവരെ സമരം തുടരുമെന്ന് പെമ്പിളൈ ഒരുമൈ. മണിയുടേത് നാട്ടുശൈലിയെങ്കില്‍ അത് മോശം ശൈലിയാണ്. സ്ത്രീകളെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ല. സമരത്തെ എല്ലാ സ്ത്രീകളും സമരത്തെ പിന്തുണയ്ക്കുന്നുണ്ട്. തോട്ടങ്ങളില്സീസണായതു കൊണ്ടാണ് തൊഴിലാളികള്‍ സമരപ്പന്തലില്‍ എത്താത്തതെന്നും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു.
Advertisement