E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:26 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

പശുക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്; നടപടിക്ക് വേഗം കൂട്ടി ബി.ജെ.പി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പശുക്കള്‍ക്ക് ആധാര്‍ മാതൃകയില്‍ കാര്‍ഡ് ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് പിന്നാലെ നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കാനൊരുങ്ങി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. ജാര്‍ഖണ്ഡില്‍ മാത്രം  പന്ത്രണ്ടായിരം പശുക്കള്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയത്. ഉത്തര്‍പ്രദേശ് , മധ്യപ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരും നടപടി വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി.

പശുസംരക്ഷണത്തിനും കാലിക്കടത്ത് തടയുന്നതിനുമായി സുപ്രീംകോടതിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പശുക്കള്‍ക്ക് ആധാര്‍ മാതൃകയില്‍ കാര്‍ഡ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശമുള്ളത്.  കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി അധ്യക്ഷനായ സമിതി തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉപേക്ഷിക്കപ്പെട്ട പശുക്കളുടെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാനസര്‍ക്കാറുകള്‍ ഏറ്റെടുക്കണമെന്നും നിര്‍ദേശിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :