ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക്. ആദ്യ ഘട്ടത്തില്‍ ആര്‍ക്കും അമ്പത് ശതമാനം വോട്ട് നേടാനായില്ല. തീവ്രവലുതപക്ഷ നേതാവ് മാരിനെ ലെപെന്നും, എമ്മാനുവല്‍ മാക്രോണും രണ്ടാംഘട്ടത്തില്‍ ഏറ്റുമുട്ടും. ഒൗദ്യോഗികപ്രഖ്യാപനം അല്പസമയത്തിനകം. മെയ് ഏഴിനാണ് രണ്ടാംഘട്ടം.
Advertisement