മുന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോകുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ. ഇന്നലത്തെ യോഗവുമായി ബന്ധപ്പെട്ട് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്. ഒഴിപ്പിക്കുന്നതിന്റെ ഭാഗമയി കുരിശ് നീക്കേണ്ട സാഹചര്യമുണ്ടായാൽ അപ്പോൾ ആലോചിക്കുമെന്നും മന്ത്രി കാഞ്ഞങ്ങാട്ട് പറഞ്ഞു
Advertisement