സംസ്ഥാനത്തെ വനഭൂമിയിലെ 1977 നു ശേഷം ഉള്ള മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് വനംമന്ത്രി കെ. രാജു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് സർക്കാരിന്റയും ഇടത് മുന്നണിയുടെയും നയമാണ്. ഇത് നടപ്പാക്കാൻ തന്നെയാണ് സർക്കാർ ശ്രമിക്കുന്നതെന്നും കെ.രാജു പറഞ്ഞു. മൂന്നാർ കയ്യേറ്റവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെ പറ്റി പ്രതികരിക്കാൻ വനംമന്ത്രി തയാറായില്ല.
Advertisement