മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ കുരിശുപൊളിച്ചത് അധാര്‍മികമെന്ന് യുഡിഎഫ്. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് മുന്നണി എതിരല്ല. എന്നാല്‍ വിശ്വാസികള്‍ക്ക് മനപ്രയാസമുണ്ടാക്കുന്ന രീതിയിലാണ് അത് നടത്തിയത്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്ന വാദം ആരും വിശ്വസിക്കില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന് മുന്നണിയോഗത്തിനുശേഷം പറഞ്ഞു.
Advertisement