E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:25 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: അന്വേഷണ കമ്മിഷന്‍ ഇന്ന് ക്ഷേത്രവും അപകടസ്ഥലവും സന്ദർശിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റീസ് പി എസ് ഗോപിനാഥന്‍ കമ്മിഷന്‍ ഇന്ന് ക്ഷേത്രവും അപകടസ്ഥലവും സന്ദർശിക്കും. വൈകുന്നേരം നാലരയ്ക്കാണ് സന്ദര്‍ശനം. വെടിക്കെട്ടപകടം നടന്ന് ഒരു വർഷവും പത്തുദിവസവും പിന്നിട്ട ശേഷമാണ് ജുഡീഷ്യൽ കമ്മീഷൻ ക്ഷേത്രത്തിലെത്തുന്നത്. പ്രദേശവാസികളിൽ നിന്നും ക്ഷേത്രം ജീവനക്കാരിൽ നിന്നും പ്രാഥമികവിവരങ്ങള്‍ അന്വേഷ്ിക്കും. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിന് സമാന്തരമായാണ് ജുഡീഷ്യൽ അന്വേഷണം സർക്കാർ പ്രഖ്യപിച്ചത്. ക്രൈംബ്രാഞ്ച് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :